Tuesday 4 November 2014

അമ്മേ നാരായണ ദേവീ നാരായണ
ഭക്തജനങ്ങളെ,
2014 nov 2 തീയതി ക്ഷേത്ര രക്ഷാധികാരി കെ.തങ്കപ്പന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ നാട്ടുകാരുടെയും ഭക്തജനങ്ങളുടെയുംപൊതുയോഗത്തില്‍ വച്ചു 2015 feb 20,21,22 തീയതികളില്‍ നടക്കാന്‍ പോകുന്നപ്രതിഷ്o വാര്‍ഷികത്തിലേകായ് ഒരു കമ്മിറ്റി തിരഞ്ഞെടുത്തു .കമ്മിറ്റിയുടെ കണ്‍വീനര്‍ ആയ്‌ ക്ഷേത്ര കമ്മിറ്റി അംഗമായ ശ്രീ.ഗോപകുമാറും ജോിന്റ്‌ കണ്‍വീനറായ്‌ ശ്രീ.എസ്.ജി.മാധവനെയും ശ്രീ.അരുണ്‍ കുമാര്‍നെയും തിരഞ്ഞെടുത്ത വിവരം അറിയിച്ച് കൊള്ളുന്നു .സബ്കമ്മിറ്റിയില്‍ ,പൂജ കമ്മിറ്റികണ്‍വീനറായ്‌ ശ്രീ . ബിനു.വി.എസ് , പ്രോഗ്രാം കമ്മിറ്റികണ്‍വീനറായ്‌ ശ്രീ.പ്രതാപചന്ദ്രന്‍ നായര്‍ ,ഫൈനാന്സ് കമ്മിറ്റികണ്‍വീനറായ്‌ ശ്രീ.എസ്.ജി.മാധവന്‍ ,ഫുഡ് കമ്മിറ്റികണ്‍വീനറായ്‌ കെ.തങ്കപ്പന്‍ നായര്‍,താലപൊലി കമ്മിറ്റികണ്‍വീനറായ്‌ ശ്രീ.അനില്‍ കുമാര്‍ , പുബ്ലിസിറ്റി കമ്മിറ്റികണ്‍വീനറായ്‌ ശ്രീ.വിനോദ്‌.കെ.എസ് ,അലങ്കാര കമ്മിറ്റികണ്‍വീനറായ്‌ ശ്രീ.ജയചന്ദ്രനെയും തിരഞ്ഞെടുത്തു.
പൊതുയോഗത്തില്‍ 50 -ഓളം പേര്‍ പങ്കെടുത്തു .ശ്രീ.അരുണ്‍ കുമാര്‍ സ്വാഗതവും ശ്രീ.ശരത്‌ ചന്ദ്രന്‍ നന്ദി പ്രകാശനവും നടത്തി..ഉല്‍സവനടത്തിപ്പിന് എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷികുന്നു.

Tuesday 28 October 2014

അമ്മേ നാരയണ ദേവി നാരയണ 
                                             
                                          ശബരിമല യാത്ര 
ഭക്തജനങ്ങളെ ,
      
     ശബരിമല ദര്‍ശനം നടത്തുന്നതിലേകായ് nov 29 തീയതി ശനിയാഴ്ച ക്ഷേത്രത്തില്‍ നിന്നും ഒരു ബസ് പുറപെട്ടു ദര്‍ശനം കഴിഞ്ഞു nov 30 തീയതി ഞ്ഞചായറാഴ്ച തിരികെ  എത്തുന്നതാണ്‌.താല്പര്യമുള്ള ഭക്തജനങ്ങള്‍ ക്ഷേത്ര ഓഫിസുമായ് ബന്ധപെടുക.

ph: +918547352106
    +919495043122
അമ്മേ നാരയണ ദേവി നാരയണ 

ഭക്തജനങ്ങളെ ,

      2015 ഫെബ്രുവരി മാസം  20,21,22 തീയതികളില്‍ നടക്കാന്‍ പോകുന്ന പ്രതിഷ്o വാര്‍ഷികത്തിന്റെ വിജയകരമായ നടത്തിപ്പിനെ കുറിചചു ആലോചികുന്നതിനായ് ഭക്തജനകളുടെയും നാട്ടുകാരുടെയും പൊതുയോഗം 2014 nov 2 തീയതി ഞ്ഞായറാഴ്ച വൈകുനേരം  3 മണിക്ക് ക്ഷേത്രാങ്കണത്തില്‍ വചചു നടത്തുവാന്‍ തീരുമാനിചചിരിക്കുന്ന വിവരം അറിയിചചുകൊള്ളുന്നു .

പ്രതിഷ്o വാര്‍ശികത്തിനു മുന്‍കൂട്ടി പൂജയ്കും വഴിപാടിനും നല്‍കാവുന്നതാണ്‌.പൂജയ്കൂ നല്‍കാന്‍ ആഗ്രഹക്കുന്ന ഭക്തജനങ്ങള്‍ ക്ഷേത്ര ഓഫിസുമായ് ബന്ധപെടുകയോ ഓണ്‍ലൈന്‍ വഴിയോ നല്‍കാവുന്നതാണ്.

ph: +918547352106
    +919495043122

Monday 20 October 2014

അമ്മേ നാരയണ ദേവി നാരയണ

മണ്ഡലകാല പൂജയോടനുബന്ധിചച്‌ nov17 മുതല്‍ 41 ദിവസം ക്ഷേത്ര നട തുറന്നു പൂജ നടത്തുന്നതാണ്‌.
പൂജയ്ക്ക് തരാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ ക്ഷേത്ര ഓഫീസുമായ് ബന്ധപെടുകയോ ഓണ്‍ലൈന്‍ വഴിയോ പൂജയ്ക് നല്‍കാവുന്നതാണ്‌.
കൂടുതല്‍ വിവരങ്ങള്‍ക് contact number-+918547352106,+919495043122

Monday 22 September 2014

അമ്മേ നാരായണ ദേവീ നാരായണ 

നവരാത്രി മഹോല്സ്‌വതൊടനുബന്ധിച്ച്‌ 25-09-2014 മുതല്‍ 03-10-2014 വരെ 9 ദിവസം ക്ഷേത്ര നട തുറക്കുന്നതാണ്.

പുസ്തക പൂജയ്ക്കു തരാന്‍ ആഗ്രഹികൂന്ന കുട്ടികള്‍ oct 1 പുസ്തകം ക്ഷേത്രത്തില്‍ എത്തിക്കേണ്ടതാണ് ഒപ്പം വിദ്യസൂക്തര്‍ചനയ്ക് നല്‍കേണ്ടതാണു.

Saturday 13 September 2014

അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ  

 ഭക്തജനങ്ങളേ,
 
ഇഷ്ടവരദായിനിയും സർവ്വൈശ്വര്യപ്രദായിനിയുമായ തേലീഭാഗത്തമ്മയുടെ തിരുമുബിൽ 2014 September 14ന് ( ചിങ്ങം 29) ഞായറാഴ്ച  സമൂഹ ലക്ഷാർച്ചന നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളേയും ഭക്തിപുരസ്സരം അറിയിച്ചുകൊള്ളുന്നു..

ആദരണീയനായ ശ്രീ. എo. നന്ദകുമാർ IAS അവറകളുടെ  അനുഗ്രഹ പ്രഭാഷണത്തോടെ ക്ഷേത്ര തന്ത്രി തലയാറ്റുമല    ശ്രീ. അശോകനാരായണൻ പോറ്റിയുടെയും ക്ഷേത്രമേൽശാന്തിയുടെയും മുഖ്യകാർമമികത്വത്തിൽ നടത്തുന്ന സമൂഖ  ലക്ഷാർച്ചനയിൽ എല്ലാ ഭക്തജനങ്ങളും പങ്കുചേർന്ന് ദേവിയുടെ അനുഗ്രഹത്തിന്  പാത്രീഭൂതരാകണമെന്നും ആത്മസാക്ഷാത്കാരം നേടണമെന്നും ദേവീ നാമത്തിൽ അഭ്യർത്തിക്കുന്നു ..

തുടർന്ന്  നടക്കുന്ന സമൂഹ പുഷ്പാഭിഷേകത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്നും ദേവീ നാമത്തിൽ വിനീതമായ് അപേക്ഷിക്കുന്നു ...

                                                                      എന്ന് 
                                                            ലക്ഷാർച്ചന കമ്മിറ്റിക്കുവേണ്ടി
                                                                    കണ്‍വീനർ













Sunday 7 September 2014

LAKSHARCHANA

      AMME NARAYANA DEVI NARAYANA

                  NOTICE

DEVOTEES THOSE INTERESTED TO GIVE CONTRIBUTION FOR ANNADHANAM ON 14 08 2014 , MAIL THE DETAILS (NAME AND STAR) TO TBTTTVM@GMAIL.COM AND MAKE THE PAYMENT THROUGH ONLINE OR DIRECTLY TO TEMPLE OFFICE

LAKSHARCHANA 2014

Dear devotees,
 We are happy to announce about the Lakshrachana , scheduled on 14 -09-14 , we request all to participate and make the program a grand success , one ARCHANA coupon costs Rs.25 /- available at temple office , other wise mail the details (name and star) to tbtttvm@gmail.com, make the payment through online. More details Contact person : SHARATH  Mob: +919995714381
TEMPLE ADDRESS : THELIBHAGAM BHAGAVATHI TEMPLE
                                     THIRUMALA PUNNAKAMUGHAL, 
                                      NEAR KSEB SUBSTATION 
                                      THIRUVANANTHAPURAM

THIRUVONAM SPECIAL


PLACING OF KALVILAKKU





Wednesday 19 February 2014

UTSAVAM 2014

Dear Devotees ,

We request you to be a part of Utsavam 2014 which is scheduled on 2, 3 & 4th of March 2014. Those who are interested to conduct SPECIAL POOJA's and OFFERINGS ,please send your details to tbtttvm@gmail.com.

UTSAVAM 2014