അമ്മേ നാരയണ ദേവി നാരയണ 
                                             
      
                                          ശബരിമല യാത്ര 
ഭക്തജനങ്ങളെ ,
     ശബരിമല ദര്‍ശനം നടത്തുന്നതിലേകായ് nov 29 തീയതി ശനിയാഴ്ച ക്ഷേത്രത്തില്‍ നിന്നും ഒരു ബസ് പുറപെട്ടു ദര്‍ശനം കഴിഞ്ഞു nov 30 തീയതി ഞ്ഞചായറാഴ്ച തിരികെ  എത്തുന്നതാണ്.താല്പര്യമുള്ള ഭക്തജനങ്ങള്‍ ക്ഷേത്ര ഓഫിസുമായ് ബന്ധപെടുക.
ph: +918547352106
    +919495043122
