Monday, 22 September 2014

അമ്മേ നാരായണ ദേവീ നാരായണ 

നവരാത്രി മഹോല്സ്‌വതൊടനുബന്ധിച്ച്‌ 25-09-2014 മുതല്‍ 03-10-2014 വരെ 9 ദിവസം ക്ഷേത്ര നട തുറക്കുന്നതാണ്.

പുസ്തക പൂജയ്ക്കു തരാന്‍ ആഗ്രഹികൂന്ന കുട്ടികള്‍ oct 1 പുസ്തകം ക്ഷേത്രത്തില്‍ എത്തിക്കേണ്ടതാണ് ഒപ്പം വിദ്യസൂക്തര്‍ചനയ്ക് നല്‍കേണ്ടതാണു.

Saturday, 13 September 2014

അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ  

 ഭക്തജനങ്ങളേ,
 
ഇഷ്ടവരദായിനിയും സർവ്വൈശ്വര്യപ്രദായിനിയുമായ തേലീഭാഗത്തമ്മയുടെ തിരുമുബിൽ 2014 September 14ന് ( ചിങ്ങം 29) ഞായറാഴ്ച  സമൂഹ ലക്ഷാർച്ചന നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളേയും ഭക്തിപുരസ്സരം അറിയിച്ചുകൊള്ളുന്നു..

ആദരണീയനായ ശ്രീ. എo. നന്ദകുമാർ IAS അവറകളുടെ  അനുഗ്രഹ പ്രഭാഷണത്തോടെ ക്ഷേത്ര തന്ത്രി തലയാറ്റുമല    ശ്രീ. അശോകനാരായണൻ പോറ്റിയുടെയും ക്ഷേത്രമേൽശാന്തിയുടെയും മുഖ്യകാർമമികത്വത്തിൽ നടത്തുന്ന സമൂഖ  ലക്ഷാർച്ചനയിൽ എല്ലാ ഭക്തജനങ്ങളും പങ്കുചേർന്ന് ദേവിയുടെ അനുഗ്രഹത്തിന്  പാത്രീഭൂതരാകണമെന്നും ആത്മസാക്ഷാത്കാരം നേടണമെന്നും ദേവീ നാമത്തിൽ അഭ്യർത്തിക്കുന്നു ..

തുടർന്ന്  നടക്കുന്ന സമൂഹ പുഷ്പാഭിഷേകത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്നും ദേവീ നാമത്തിൽ വിനീതമായ് അപേക്ഷിക്കുന്നു ...

                                                                      എന്ന് 
                                                            ലക്ഷാർച്ചന കമ്മിറ്റിക്കുവേണ്ടി
                                                                    കണ്‍വീനർ













Sunday, 7 September 2014

LAKSHARCHANA

      AMME NARAYANA DEVI NARAYANA

                  NOTICE

DEVOTEES THOSE INTERESTED TO GIVE CONTRIBUTION FOR ANNADHANAM ON 14 08 2014 , MAIL THE DETAILS (NAME AND STAR) TO TBTTTVM@GMAIL.COM AND MAKE THE PAYMENT THROUGH ONLINE OR DIRECTLY TO TEMPLE OFFICE

LAKSHARCHANA 2014

Dear devotees,
 We are happy to announce about the Lakshrachana , scheduled on 14 -09-14 , we request all to participate and make the program a grand success , one ARCHANA coupon costs Rs.25 /- available at temple office , other wise mail the details (name and star) to tbtttvm@gmail.com, make the payment through online. More details Contact person : SHARATH  Mob: +919995714381
TEMPLE ADDRESS : THELIBHAGAM BHAGAVATHI TEMPLE
                                     THIRUMALA PUNNAKAMUGHAL, 
                                      NEAR KSEB SUBSTATION 
                                      THIRUVANANTHAPURAM

THIRUVONAM SPECIAL


PLACING OF KALVILAKKU