അമ്മേ നാരായണ ദേവീ നാരായണ
ഭക്തജനങ്ങളെ,
2014 nov 2 തീയതി ക്ഷേത്ര രക്ഷാധികാരി കെ.തങ്കപ്പന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ നാട്ടുകാരുടെയും ഭക്തജനങ്ങളുടെയുംപൊതുയോഗത്തില്‍ വച്ചു 2015 feb 20,21,22 തീയതികളില്‍ നടക്കാന്‍ പോകുന്നപ്രതിഷ്o വാര്‍ഷികത്തിലേകായ് ഒരു കമ്മിറ്റി തിരഞ്ഞെടുത്തു .കമ്മിറ്റിയുടെ കണ്‍വീനര്‍ ആയ് ക്ഷേത്ര കമ്മിറ്റി അംഗമായ ശ്രീ.ഗോപകുമാറും ജോിന്റ് കണ്‍വീനറായ് ശ്രീ.എസ്.ജി.മാധവനെയും ശ്രീ.അരുണ്‍ കുമാര്‍നെയും തിരഞ്ഞെടുത്ത വിവരം അറിയിച്ച് കൊള്ളുന്നു .സബ്കമ്മിറ്റിയില്‍ ,പൂജ കമ്മിറ്റികണ്‍വീനറായ് ശ്രീ . ബിനു.വി.എസ് , പ്രോഗ്രാം കമ്മിറ്റികണ്‍വീനറായ് ശ്രീ.പ്രതാപചന്ദ്രന്‍ നായര്‍ ,ഫൈനാന്സ് കമ്മിറ്റികണ്‍വീനറായ് ശ്രീ.എസ്.ജി.മാധവന്‍ ,ഫുഡ് കമ്മിറ്റികണ്‍വീനറായ് കെ.തങ്കപ്പന്‍ നായര്‍,താലപൊലി കമ്മിറ്റികണ്‍വീനറായ് ശ്രീ.അനില്‍ കുമാര്‍ , പുബ്ലിസിറ്റി കമ്മിറ്റികണ്‍വീനറായ് ശ്രീ.വിനോദ്.കെ.എസ് ,അലങ്കാര കമ്മിറ്റികണ്‍വീനറായ് ശ്രീ.ജയചന്ദ്രനെയും തിരഞ്ഞെടുത്തു.
പൊതുയോഗത്തില്‍ 50 -ഓളം പേര്‍ പങ്കെടുത്തു .ശ്രീ.അരുണ്‍ കുമാര്‍ സ്വാഗതവും ശ്രീ.ശരത് ചന്ദ്രന്‍ നന്ദി പ്രകാശനവും നടത്തി..ഉല്‍സവനടത്തിപ്പിന് എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷികുന്നു.
പൊതുയോഗത്തില്‍ 50 -ഓളം പേര്‍ പങ്കെടുത്തു .ശ്രീ.അരുണ്‍ കുമാര്‍ സ്വാഗതവും ശ്രീ.ശരത് ചന്ദ്രന്‍ നന്ദി പ്രകാശനവും നടത്തി..ഉല്‍സവനടത്തിപ്പിന് എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷികുന്നു.
No comments:
Post a Comment